tentative, evince, veteran, grudging, heckle, parch, vex
tentative (ടെന്റുറ്റിവ്) = താൽക്കാലികമായ, പരീക്ഷാര്‍ത്ഥമുള്ള
The tentative time for our next lab is Monday at 11 A.M., but check back before putting it on your schedule.
ഇപ്പത്തെ കണ്ടീഷൻ അനുസരിച്ച് അടുത്ത ലാബ് തിങ്കളാഴ്ച രാവീലെ പതിനൊന്നിനാണ്. പക്ഷേ നിങ്ങളെ ഷെഡ്യൂളിലിടുന്നതിനു മുമ്പ് ഒന്ന് ചെക്ക് ചെയ്യണേ.
evince (ഇവിൻസ്) = പ്രദര്‍ശിപ്പിക്കുക
Participants of Geneva meeting evinced interest in Achuthanandan’s fast.
ജനീവ മീറ്റിംഗിൽ പങ്കെടുത്തവർ അച്ചുമാമന്റെ സത്യാഗ്രഹത്തോട് താല്പര്യം പ്രകടിപ്പിച്ചു.
veteran (വെറ്റ്റൻ) = ഏതെങ്കിലും പ്രവര്‍ത്തനരംഗത്ത് അസാമാന്യ അനുഭവജ്ഞാനമുള്ള
Kapil Dev is a veteran indian cricketar.
ഞാൻ പറയാതെ തന്നെ അർത്ഥം എല്ലാർക്കും മനസ്സിലായല്ലോ അല്ലേ
grudging (ഗ്രജ്ജിങ്) = പകയോടെ വീക്ഷിക്കുന്നതായ, പിറുപിറുക്കുന്നതായ
my ex-girlfriend gave a grudging hi to my new girlfriend.
ന്റെ പഴേ ലൈൻ പുത്യേ മൊഞ്ചത്തിക്കൊരു ഗർർർർർർ ഹായ് കൊടുത്തു.
heckle (ഹെൿൾ) = ഇടയ്‌ക്ക് ചോദ്യം ചോദിച്ച് വിഷമിപ്പിക്കുക
whenever i buzz, i expect my enimies to heckle me.;-)
ഞാനെപ്പോ ബസ്സിടുമ്പഴും ശത്രുക്കൾ ഇടക്കിടെ കണകുണ ചോദിച്ച് ശല്യപ്പെടുത്തുന്നത് പ്രതീക്ഷിക്കുന്നു.;-)
parch (പാർച്ച്) = ഉണക്കുക, പൊരിക്കുക
Mushrooms are sometimes parched under sun for a different flavour
ഒരു ഡിഫറന്റായ ടേസ്റ്റ് കിട്ടാൻ വേണ്ടി ചിലപ്പോ മ്മടെ കൂൺ വെയിലത്തിട്ടുണക്കാറുണ്ട്.
vex (വെക്സ്) = ശല്യപ്പെടുത്തുക, അലട്ടുക
It vexes me that she never closes the door after she leaves.
എന്തൊരു ശല്യാണ്.. ആ പെങ്കൊച്ച് പോവുമ്പം വാതിലടക്കുകയേ ഇല്ല.
(ഈയാഴ്ചത്തെ വാക്കുകൾക്ക് കടപ്പാട് : ഷീജ (ബസ്സിലെ “ ഷീ ” ))

No comments:
Post a Comment